ഈ വർഷത്തെ എൻ സി സി ക്ലോസിങ് സെറിമണി 21/03/2019 നു കോളേജ് സെമിനാറിൽ വെച്ച് നടന്നു. ചടങ്ങ് പ്രിൻസിപ്പാൾ ഡോ.മായ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ കോളേജ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ബെസ്ററ് കേഡറ്റുകൾക്കുള്ള അവാർഡും നൽകി. പരിപാടിയിൽ അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്. ജഹ്ഫർ അധ്യക്ഷനായി.ഡോ. സായ്നുൽ ആബിദ് കോട്ട, ബൈജുമോൻ,NSS കോർഡിനേറ്റർ ഹസ്നത്, കോളേജ് യൂണിയൻ ഭാരവാഹി ഫാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. താഴെ പറയുന്ന കേഡറ്റുകൾ ആണ് ഈ വർഷത്തെ മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരം നേടിയത്.
CLOSING CEREMONY 2019
|
||
BEST TURNOUT
|
SD
|
SW
|
SANAL P (I YEAR)
|
BAGHYA C (I YEAR)
|
|
JISHNU P (II YEAR)
|
GAYATHRI K (II YEAR)
|
|
VINU K (III YEAR)
|
NAHLA (III YEAR)
|
|
BEST DRILLER
|
SD
|
SW
|
SANAL P (I YEAR)
|
KEERTHANA C (I YEAR)
|
|
FUAD SENEEN K (II YEAR)
|
JINSHA T.A (II YEAR)
|
|
RAHUL K (III YEAR)
|
CHITHRA (III YEAR)
|
|
BEST CADET
|
KRISHNA PRASAD C
|
|
TSC
|
FAYIS P
|